ഓണപ്പൂവ്
ഫലകം:Prettyurl ഫലകം:ഒറ്റവരിലേഖനം
കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ എന്നറിയപ്പെടുന്ന ഓണപ്പൂവ്. ബാൾസമിന കുടുംബത്തിൽപ്പെടുന്ന ഈ ചെടി മഴ കാലം കഴിയുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇളം റോസ് നിറമുള്ള പൂക്കളുള്ള ചെടിയുടെ കായ് മൂത്ത് പൊട്ടിത്തെറിച്ചാണ് വിത്തുവിതരണം സാധ്യമാകുന്നത്<ref>ഫലകം:Cite web</ref>.