Login Logout

ഓടൽ

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox മധ്യപൂർവ്വേഷ്യയിലെയും ആഫ്രിക്കയിലെയും തദ്ദേശവാസിയായ ഒരു മരമാണ് ഓടൽ (Balanites aegyptiaca).<ref name=aluka>Aluka Species Profile</ref><ref>ഫലകം:Cite web</ref> ഫലകം:ശാനാ. സെനഗലിലെയും മൗറിഷ്യാനയിലെയും സർവ്വവ്യാപിയായ ഈ മരം ആഫ്രിക്കയിലെങ്ങും കാണപ്പെടുന്നു. പലകാലാവസ്ഥകളെയും മണ്ണുകളെയും കന്നുകാലികളെയും വെള്ളപ്പൊക്കത്തെയും എല്ലാം അതിജീവിക്കാൻ കഴിവുള്ള വൃക്ഷമാണിത്. കായകളും പൂക്കളും ഭക്ഷ്യയോഗ്യമാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

"https://ml.indianmedicinalplants.info/index.php?title=ഓടൽ&oldid=1840" എന്ന താളിൽനിന്നു ശേഖരിച്ചത്