ഒരിലത്താമര
ഫലകം:Prettyurl ഫലകം:Taxobox 60 സെന്റീമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് ഒരിലത്താമര. ഫലകം:ശാനാ. ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടിയുടെ പഴം തേൾ കടിച്ചാൽ മരുന്നായി ഉപയോഗിക്കാറുണ്ട്.<ref>http://www.flowersofindia.net/catalog/slides/Spade%20Flower.html</ref> കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ഫലകം:Plant-stub ഒരിലതാമാര എന്ന ഈ സസ്യം താരൻ, മുടികൊഴിച്ചിൽ, നേത്രരോഗങ്ങൾ, തലവേദന, ചുട്ടു നീട്ടൽ, എന്നി രോഗങ്ങൾക്ക് ഉത്തമ പ്രതിവിധി ആണ്.വിഷം, വായുമുട്ടൽ, ചര്ധ്ധി, രക്ത്തപിത്തം, പ്രമേഹം, അതിസാരം, എന്നിവക്കും സുഗപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു.