ഒട്ടകമുള്ള്
ഫലകം:Prettyurl ഫലകം:Taxobox ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്.ഫലകം:ശാനാ. മധ്യധരണ്യാഴി മുതൽ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകൾ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളിൽ ധാരാളമായി കാണാറുണ്ട്. തടിയിൽ നിന്നും കിട്ടുന്ന പശ യാസശർക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. <ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=29&hit=</ref>
അവലംബം
- ഫലകം:FOP
- ഫലകം:Medik. 1787. Vorles. Churpfälz. Phys.-Öcon. Ges. 2: 397.
- ഫലകം:GRIN