എല്ലൂറ്റി
ഫലകം:Prettyurl ഫലകം:Taxobox ചിറ്റിലപ്ലാവ്, തലവാരി, മലന്തൊടലി എന്നെല്ലാം അറിയപ്പെടുന്ന എല്ലൂറ്റി പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ്. ഫലകം:ശാനാ. 28 മീറ്റർ വരെ ഉയരം വയ്ക്കുന്ന വലിയ മരം<ref>http://www.biotik.org/india/species/p/pterrubi/pterrubi_en.html</ref>. കേരളത്തിലെ കോട്ടൂർ റിസർവ് ഫോറസ്റ്റിലുള്ള അഗസ്ത്യവനത്തിലെ കാണി വർഗ്ഗക്കാരുടെ നാടൻചികിൽസാരീതിയിൽ എല്ലുപൊട്ടലുണ്ടായാൽ എല്ലൂരി മരമുപയോഗിച്ച് മരുന്നുണ്ടാക്കാറുണ്ട്. എല്ല് പൊട്ടിയാൽ എല്ലൂറ്റിയുടെ തടിയുടെ പുറത്തുള്ള മൃതമായ തൊലി നീക്കം ചെയ്തതിനുശേഷം തടി ചതച്ച് വെള്ളം ചേർത്തരച്ച് എല്ല് നേരെ വച്ചുകെട്ടിയശേഷം അതിനു പുറമേ പുരട്ടുകയാണു ചെയ്യുന്നത്<ref>http://nopr.niscair.res.in/bitstream/123456789/1006/1/IJTK%206(4)%20(2007)%20589-594.pdf</ref>.