Login Logout

എയ്ഞ്ചൽസ് ട്രമ്പറ്റ്

ഫലകം:Prettyurl ഫലകം:Taxobox വഴുതന, മുളക് എന്നിവ ഉൾപ്പെടുന്ന സൊളാനേസിയേ സസ്യകുടുംബത്തിലെ ഒരു വർഗ്ഗമാണ് എയ്ഞ്ചൽസ് ട്രമ്പറ്റ് (ശാസ്ത്രീയനാമം: Brugmansia suaveolens). അലങ്കാരസസ്യമായി വളർത്തുന്ന ഇവയിലെ വ്യത്യസ്ത ഇനങ്ങളിൽ മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്നു. 14 മുതൽ 50 സെന്റീമീറ്റർ വരെ നീളമുള്ള പൂക്കൾ സുഗന്ധമുള്ളവയാണ്. ചില ഇനത്തിലെ പൂക്കളുടെ ഇതളുകൾ അടുക്കുള്ളതും ഇല്ലാത്തതുമായി കാണപ്പെടുന്നു. പൂക്കൾക്ക് ഉമ്മത്തിൻ പൂവിനോട് സാദൃശ്യമുണ്ട്. എന്നാൽ ഇവയുടെ പൂക്കൾ താഴേക്കു തൂങ്ങി വളരുന്നു.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

"https://ml.indianmedicinalplants.info/index.php?title=എയ്ഞ്ചൽസ്_ട്രമ്പറ്റ്&oldid=2984" എന്ന താളിൽനിന്നു ശേഖരിച്ചത്