ഊരംപുളിക്കിഴങ്ങ്
ഫലകം:Prettyurl ഫലകം:Taxobox Nodding Swamp Orchid എന്നറിയപ്പെടുന്ന ഊരംപുളിക്കിഴങ്ങ് ഇന്ത്യ മുതൽ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ത്രേലിയ വരെ കാണപ്പെടുന്ന നിലത്തുവളരുന്ന ഒരു ഓർക്കിഡ് ആണ്. ഫലകം:ശാനാ. പുൽമൈതാനങ്ങൾ, മണലുള്ള സ്ഥലങ്ങൾ, മഴക്കാടുകൾ എന്നിവിടങ്ങളിലെല്ലാം ഈ ചെടി കാണാറുണ്ട്. ചെറിയ ഉരുണ്ട കിഴങ്ങുകളാണ് ഊരംപുളിക്കിഴങ്ങിന്റേത്.<ref>http://www.flowersofindia.net/catalog/slides/Nodding%20Swamp%20Orchid.html</ref> നഗരവൽക്കരണത്താൽ ഓസ്ത്രേലിയയിൽ വംശനാശഭീഷണി അനുഭവപ്പെടുന്നുണ്ട്.<ref>http://www.environment.nsw.gov.au/determinations/GeodorumDensiflorumEndSpListing.htm</ref>