ഇരുമുള്ളി
ഫലകം:Prettyurl ഫലകം:Taxobox ഏഴ് മീറ്ററോളം ഉയരം വയ്ക്കുന്ന, തടിയിൽ കടുപ്പമേറിയ മുള്ളുകള്ള ഒരു ചെറിയ വൃക്ഷമാണ് ഇരുമുള്ളി. ഫലകം:ശാനാ. 600 മുതൽ 1600 മീറ്റർ വരെ ഉയരമുള്ള അർദ്ധ-നിത്യഹരിതവനങ്ങളിൽ കാണുന്നു. പലപേരുകളിലും അറിയപ്പെടുന്നു<ref>http://www.theplantlist.org/tpl/record/kew-2581913</ref>. കായകൾ ഭക്ഷ്യയോഗ്യമാണ്. കുരുവിൽ 67% ത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് സോപ്പുണ്ടാക്കാനും ഘർഷണം കുറയ്ക്കാനുള്ള എണ്ണയായും ഉപയോഗിക്കുന്നു<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006502</ref>. കണ്ണൂരിലെ കുറിച്യസമുദായത്തിൽ പെട്ടവർ ഇരുമുള്ളിയുടെ വേര് ചതച്ച് വയറുവേദനയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. അവർ ഈ മരത്തിനെ മലയമ്മച്ചി എന്നു വിളിക്കുന്നു<ref>http://nopr.niscair.res.in/bitstream/123456789/9837/1/IJNPR%201%282%29%20249-253.pdf</ref>. തമിഴ്‌നാട്റ്റിലെ തിരുനെൽവേലിയിലെ ആദിവാസികൾ ഇലയരച്ച് ത്വഗ്രോഗങ്ങൾക്ക് ഉപയോഗിക്കുന്നു<ref>http://nopr.niscair.res.in/bitstream/123456789/8509/1/IJTK%204(3)%20229-236.pdf</ref>.
1838 -ലാണ് ആദ്യമായി ഈ ജനുസിനെ വിവരിക്കുന്നത്. <ref>Arnott, George Arnott Walker. 1838. Magazine of Zoology and Botany 2: 549-550 descriptions in Latin, commentary in English</ref><ref>Tropicos, genus Scleropyrum </ref> (2014 സെപ്തംബർ വരെയുള്ള അറിവു വച്ച്) ഈ ജനുസിൽ ഈ ഒരു സ്പീഷിസ് മാത്രമേയുള്ളൂ.<ref name=j>The Plant List, genus Scleropyrum</ref><ref name=o>Flora of China, Vol. 5 Page 210 硬核属 ying he shu Scleropyrum Arnott, Mag. Zool. Bot. 2: 549. 1838. </ref><ref>Chua, L.S.L. 1998. Scleropyrum wallichianum. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.</ref>