ആറ്റുപുന്ന
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox കാട്ടുപുന്ന, മഞ്ഞപ്പുന്ന, വാളുഴവം എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ്. ഫലകം:ശാനാ. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 100 മീറ്ററിനും 1800 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. അഗസ്ത്യമലയിൽ ധാരാളമായുള്ള ആറ്റുപുന്ന ഏലമല മുതൽ നീലഗിരിയുടെ പടിഞ്ഞാറേ ചെരുവ് വരെയുള്ളയിടങ്ങളിൽ വിരളമായി കാണപ്പെടുന്നു.<ref>http://www.biotik.org/india/species/c/caloaust/caloaust_en.html</ref>