Login Logout

ആറ്റുഞാവൽ

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox

കരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുഞാവലിന്റെ ഫലകം:ശാനാ എന്നാണ്. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലെയിലെയും 1400 മീറ്റർ വരെ ഉയരമുള്ളിടത്ത് കാണുന്ന ഈ വന്മരം 60 മീറ്റർ വരെ ഉയര വയ്കും<ref>http://www.biotik.org/india/species/s/syzygard/syzygard_en.html</ref>.

പ്രജനനം

വിത്തുവഴിയാണ് പ്രജനനം. അണ്ണാൻ തുടങ്ങിയ സസ്തനികളും പക്ഷികളും വിത്തു വിതരണത്തിനു സഹായിക്കുന്നു. വിത്തിന് അങ്കുരണ ശേഷി കുറവാണ്.<ref name="vns1">കരിഞാവൽ, ആർ. വിനോദ്കുമാർ, പേജ്42, കൂട് മാസിക, ജൂൺ2014</ref>

അവലംബം

ഫലകം:Reflist ഞാവൽ

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആറ്റുഞാവൽ&oldid=2032" എന്ന താളിൽനിന്നു ശേഖരിച്ചത്