ആരംപുളി
ഫലകം:Prettyurl ഫലകം:Taxobox മന്ദാരത്തിന്റെ കുടുംബത്തിലെ ഇലപൊഴിക്കുന്ന ഒരു ചെറുമരമാണ് ആരംപുളി. ഫലകം:ശാനാ. മരമന്ദാരം എന്നും അറിയപ്പെടുന്നു. <ref> http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=6</ref> ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ധരാളമായി കണ്ടുവരുന്നു. തടിയും ഇലകളും പൂക്കളും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. <ref>http://www.stuartxchange.org/Alambangbang.html </ref>