Login Logout

ആനമുള്ള്

ഫലകം:Prettyurl ഫലകം:Taxobox വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന ഒരു ചെറിയ മരമാണ് ആനമുള്ള്. ഫലകം:ശാനാ. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വരൾച്ചയുള്ള കാലത്ത് കാലികളുടെ പ്രധാന ആഹാരമാണിവ. അതികഠിനമായ മുള്ളുകൾ ഉള്ളതിനാൽ പലയിടങ്ങളിലി വേലിക്കായി ഇവ നട്ടുവളർത്താറുണ്ട്. കഠിനമായ വരൾച്ചയെയും അതിജീവിക്കാനുള്ള കഴിവുള്ള ആനമുള്ള് വിത്തുവഴി വിതരണം ചെയ്യപ്പെടുന്നു.<ref>http://www.wildflowers.co.il/kkl/english/plant.asp?ID=2368</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആനമുള്ള്&oldid=1774" എന്ന താളിൽനിന്നു ശേഖരിച്ചത്