Login Logout

ആച്ചമരം

ഫലകം:Prettyurl ഫലകം:Taxobox ആച്ച അല്ലെങ്കിൽ ആച്ചമരം തെക്കേഇന്ത്യയിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. ഫലകം:ശാനാ. 15 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന ഈ മരം നല്ല തടി നൽകുന്നു, കൂടാതെ ഇലകൾ നല്ല കാലിത്തീറ്റയുമാണ്. <ref>http://indiabiodiversity.org/species/show/31441</ref> അലങ്കാരവൃക്ഷമായും ഉപയോഗിച്ചുവരുന്നു. <ref>http://www.efloras.org/florataxon.aspx?flora_id=5&taxon_id=250063499</ref> ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്ന തോമസ് ഹാർഡ്‌വിക്കിയോടുള്ള ആദരസൂചകമായാണ് ഇതിന്റെ ജനുസിന് Hardwickia എന്ന നാമം നൽകിയത്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആച്ചമരം&oldid=3480" എന്ന താളിൽനിന്നു ശേഖരിച്ചത്