Login Logout

ആകാശവെള്ളരി

ഫലകം:Prettyurl ഫലകം:Needs Image ഫലകം:ഒറ്റവരിലേഖനം

ശീമവെള്ളരി

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്റെ ശാസ്ത്രീയനാമം Passiflora leschenaultii എന്നാണ്‌. ഇത് Passifloraceae സസകുടുംബത്തിലുൾപ്പെടുന്നു. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌<ref name="പേർ1">http://ayurvedicmedicinalplants.com/plants/1894.html</ref>.

അവലംബം

<references/> ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആകാശവെള്ളരി&oldid=198" എന്ന താളിൽനിന്നു ശേഖരിച്ചത്