അവര
ഫലകം:Prettyurl ഫലകം:Taxobox ലോകത്തെല്ലായിടത്തും തന്നെ വ്യാപകമായി കൃഷിചെയ്തുവരുന്ന ഒരു പയർ വർഗ്ഗമാണ് അവര. ഫലകം:ശാനാ. തണുത്ത പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും എല്ലാം വളരുന്ന അവര മറ്റു പയർ വർഗ്ഗങ്ങളെപ്പോലെ പച്ചയ്ക്കോ വേവിച്ചോ എല്ലാം കഴിക്കാം.<ref>http://ml.indianmedicinalplants.info/catalog/slides/Broad%20Bean.html</ref>