അളുങ്കുമരം
ഫലകം:Prettyurl ഫലകം:Taxobox കാനക്കപ്പളം, മരളി, മറളി എന്നെല്ലാം അറിയപ്പെടുന്ന അളുങ്കുമരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഇടത്തരം വൃക്ഷമാണ്. ഫലകം:ശാനാ. 12 മീറ്ററോളം ഉയരം വയ്ക്കും<ref>http://www.biotik.org/india/species/t/turpmala/turpmala_en.html</ref>.