Login Logout

അമ്പൂരിപ്പച്ചില

ഫലകം:Prettyurl ഫലകം:Taxobox മുൾപ്പുല്ലാഞ്ഞി, ചെരിംക്ലാവ്, വെള്ളമുള്ളാരം, പെരിംക്ലാവ് എന്നെല്ലാം അറിയപ്പെടുന്ന അമ്പൂരിപ്പച്ചില 4 മീറ്ററോളം <ref>http://www.flowersofindia.net/catalog/slides/Bushweed.html</ref>പൊക്കം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്.ഫലകം:ശാനാ. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. ഔഷധസസ്യമാണ്. പൂക്കൾ തേനീച്ചകളെ ആകർഷിക്കുന്നു. ആടുകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.<ref>http://indiabiodiversity.org/species/show/32598</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=അമ്പൂരിപ്പച്ചില&oldid=1404" എന്ന താളിൽനിന്നു ശേഖരിച്ചത്