അമോഫോഫല്ലസ് ടൈറ്റാനിയം
ഫലകം:Prettyurlഫലകം:Italic title ഫലകം:Taxobox
ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവാണ് അമോഫോഫല്ലസ് ടൈറ്റാനിയം (Amorphophallus titanum) എന്നു ശാസ്ത്രീയനാമമുള്ള ടൈറ്റൻ അറം (Titan Arum). 40 വർഷത്തെ ആയുസിനുള്ളിൽ ഇതു 3-4 പ്രാവിശ്യമേ പുഷ്പിക്കുകയുള്ളു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാടുകയും ചേയ്യും. ശവപുഷ്പം എന്ന വിളിപ്പേരുകൂടി ഇതിനുണ്ട്.<ref>ഫലകം:Cite news</ref>