അപ്പൂപ്പൻതാടി
ഫലകം:Prettyurl ഫലകം:വിവക്ഷ ഫലകം:Taxobox 180 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണ് അപ്പൂപ്പൻതാടി. ഫലകം:ശാനാ. പലയിടത്തും ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഔഷധഗുണവും ഈ ചെടിയ്ക്കുണ്ട്. ഒരു അധിനിവേശസസ്യമായ ഇത് ഒരു കളയായി കരുതപ്പെടുന്നുണ്ട്.<ref>http://www.cabi.org/isc/?compid=5&dsid=15870&loadmodule=datasheet&page=481&site=144</ref> നനവുള്ള സ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിൽമെല്ലാം കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തുമുണ്ട്.<ref>http://www.oswaldasia.org/species/c/cracr/cracr_en.html</ref> മറ്റ് ചെടികൾക്കും അപ്പൂപ്പൻ താടി പോലുള്ള വിത്തുവിതരണ സംവിധാനമുണ്ട്.ഉദാ:-എരുക്ക്.