അഞ്ചുമുലച്ചി
വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷസസ്യമാണ്. ഫലകം:ശാനാ. Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന അഞ്ചുമുലച്ചി ഒരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വർത്തകി. <ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=36&key=16 </ref> പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമാണ്.