Login Logout

ഉമ്മം

ഫലകം:Prettyurl ഫലകം:Taxobox

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രത്തിനാവശ്യമായ ചരങ്ങൾ അസാധുവാണ്
Datura stramonium

3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ഫലകം:ശാനാ. ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്<ref>http://www.hort.purdue.edu/newcrop/cropfactsheets/datura.html</ref>. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്<ref>http://medplant.nmsu.edu/datura.html</ref>.

മറ്റു പേരുകൾ

Jimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro (Mayo, Mountain Pima, Opata, Spanish), Loco weed, Angel Trumpet, Chamiso (Spanish), Estramonio (Spanish).

രസാദി ഗുണങ്ങൾ

രസം :തിക്തം, കടു

ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

കായ്, ഇല, വേര്, പൂവ് <ref name=" vns1"/>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ഉമ്മം&oldid=940" എന്ന താളിൽനിന്നു ശേഖരിച്ചത്