Login Logout

സ്നേഹഗണ്ഡൂഷം

എണ്ണ കവക്കൊള്ളൽ അഥവാ സ്നേഹഗണ്ഡൂഷം (Oil pulling or oil swishing) ആയുർവ്വേദത്തിൽ വളരെ വിശേഷമായി വിധിക്കുന്ന ഒരു നല്ലശീലമാണ്. വായിൽ എണ്ണ (സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിലും എത് സസ്യ എണ്ണയും) ഉപയോഗിക്കാം<ref name="pmid22556659">ഫലകം:Cite journal</ref>

സ്ഥിരമായി ഈ ശീലമുള്ളവർ ഇതിന് പല ഗുണവശങ്ങളൂം പറയുന്നു. കൂടുതൽ വെളുത്ത പല്ലുകൾ,  വായ്നാറ്റം  ഇല്ലാതാകുന്നു. മോണവേദന, തലവേദന, പ്രമേഹം, മൈഗ്രൈൻ, ആസ്മ, മുഖക്കുരു എന്നിവ ഇല്ലാതാകുന്നു. നീരു, കോശജ്വലനം എന്നിവക്കും ഇത് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ആയുർവേദത്തിൽ പറയുന്ന ആമക്രിയയിലൂടെ വായിലൂടെ പല വിഷാംശങ്ങളും വലിച്ചെടുക്കുന്നു എന്നും അവകാശപ്പെടുന്നുണ്ട്. <ref>ഫലകം:Cite web</ref><ref>ഫലകം:Cite journal</ref><ref>ഫലകം:Cite news</ref>

നവീനശാസ്ത്രത്തിൽ വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ ഈ വിഷയത്തിൽ നടന്നിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ പ്രവക്താക്കൾ പറയുന്ന വാദങ്ങളെ സാധൂകരിക്കുന്നതിനു അവരുടെ പക്കൽ തെളിവ് കുറവാണ്.<ref>ഫലകം:Cite news</ref> ബാക്റ്റീരിയയെ കുറക്കുന്ന കാര്യത്തിൽ മൗത്ത് വാഷിനെ അപേക്ഷിച്ച് കടുകെണ്ണകൊണ്ടുള്ള കവക്കൊള്ളൽ വേണ്ടത്ര ഫലപ്രദമല്ലെന്ന് ഒരു പഠനം പറയുന്നു.<ref>ഫലകം:Cite web</ref><ref name="Beck2014">ഫലകം:Cite news</ref>.  പാശ്ചാത്യ ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ഇതിന് ഇനിയും സ്വീകാര്യത ഇല്ല. നാഷണൽ സെന്റർ ഫോർ ഹെൽത് റിസർച്ച് എന്ന സ്ഥാപനം പറയുന്നു."കവക്കൊള്ളൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും വായിലെ അണുക്കളെ അത് എങ്ങനെ നശിപ്പിക്കുന്നു എന്നതും ഇപ്പൊഴും അവ്യക്തമാണ്.  അതിനുണ്ടെന്നു  പറയുന്ന മൊത്തം ആരോഗ്യത്തിൻ അത് നൽകുമെന്നു പറയുന്ന  മറ്റ് ഗുണങ്ങളുടെയും അടിസ്ഥാനം അവ്യക്തമാണ്.<ref>ഫലകം:Cite web</ref>


പാരമ്പര്യ ഉപയോഗം

Sesame oil

ആയുർവേദത്തിൽ കവളഗ്രഹം ഗണ്ഡൂഷം എന്നെല്ലാം പറയുന്നത് സ്വാഭവികമായി ഉപയോഗിക്കുന്ന ചികിത്സാവിധികളാണ്. പലവിധ ദോഷങ്ങളെ ഇല്ലാതാക്കൻ ആണ് ഇത് പ്രയൊഗിക്കാറുള്ളത്.<ref>http://www.saumya-ayurveda.com/kavalgraha.html Gandusha & Kavalagraha</ref><ref name=LearnAyurveda>ഫലകം:Cite web</ref> പക്ഷേ ആയുർവേദം ഒരു ചികിത്സ പരിശോധനകൂടാതെ എല്ലാവർക്കും വിധിക്കാറില്ല. <ref>ഫലകം:Cite web</ref> ഓരൊ രൊഗിക്കും അയാളൂടെ ദോഷസാമ്യത്തിനനുസരിച്ചും പ്ർകൃതത്തിനനുസരിച്ചും ആണ് ചികിത്സ വിധിക്കേണ്ടത്. ഒരെ രോഗത്തിനു വിവിധ വ്യക്തികൾക്ക് വിവിധ ചികിത്സയാകും വേണ്ടി വരിക. <ref>ഫലകം:Cite journal</ref><ref name="webmd">ഫലകം:Cite web</ref><ref name=fox13>ഫലകം:Cite web</ref><ref name=cnn>ഫലകം:Cite web</ref> ആയുർവേദ വിധിപ്രകാരം നല്ലെണ്ണ സാധാരണയായി ദൈനിക ഉപയോഗത്തിനും വാതദോഷഹരമായും നീരിലും വായിലെ ചുട്ടുനീറലിനും ആണൂ ഉപയോഗിക്കുന്നത്..<ref name=pmid22556659/><ref name=LearnAyurveda/> പ്രത്യേക സാഹചര്യങ്ങളിൽ വേണ്ട പരിശോധനൾക്കുശേഷം വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, വനസ്പതികൽ എന്നിവ മരുന്നുകൂട്ടുകളോടെയും അല്ലാതെയും ആയുവേദാചാര്യന്മാർ വിധിക്കുന്നുണ്ട്. <ref name=ColoradoGazette>ഫലകം:Cite web</ref>

References

ഫലകം:Reflist

"https://ml.indianmedicinalplants.info/index.php?title=സ്നേഹഗണ്ഡൂഷം&oldid=62" എന്ന താളിൽനിന്നു ശേഖരിച്ചത്