Login Logout

നിലംപുല്ല്

ഫലകം:Prettyurl ഫലകം:Taxobox തെക്കെ ഇന്ത്യയിൽ നനവുള്ളയിടങ്ങളിൽ പാറപ്രദേശങ്ങളിൽ കാണുന്ന ഒരു ചെറിയ സസ്യമാണ് നിലംപുല്ല്<ref>http://ml.indianmedicinalplants.info/catalog/slides/Panicled%20Dewflower.html</ref>.ഫലകം:ശാനാ. ആഫ്രിക്കയിലും ഇറാനിലും ഇന്ത്യയിലും എല്ലാം കാണാറുണ്ട് ഈ ചെടി. ഗൃഹനിർമ്മാണത്തിനും വ്യവസായത്തിനും ഖനിനിർമ്മാണത്തിനുമെല്ലാം ചെങ്കല്ലുംകൾ അമിതമായി ഖനനം ചെയ്യുന്നത് ഈ സസ്യത്തിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.<ref>http://www.iucnredlist.org/details/176950/0</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

  • [indiabiodiversity.org/species/show/230434 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=നിലംപുല്ല്&oldid=3737" എന്ന താളിൽനിന്നു ശേഖരിച്ചത്