Login Logout

തോട്ടവാഴ

ഫലകം:Prettyurl ഫലകം:Taxobox രണ്ടര മീറ്റർ വരെഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു അലങ്കാരച്ചെടിയാണ് തോട്ടവാഴ. ഫലകം:ശാനാ. ലോകത്ത് മിക്കയിടത്തും ചൂട് കാലാവസ്ഥയുള്ള ഇടങ്ങളിൽ വളർത്തിവരുന്നു. പൂക്കളും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. <ref>http://www.pfaf.org/user/plant.aspx?latinname=Canna+indica</ref> കിഴങ്ങിൽ ധാരാളമായി അന്നജം അടങ്ങിയിട്ടുണ്ട്. വിത്തുവഴിയും കിഴങ്ങുവഴിയും പുതിയചെടികൾ ഉണ്ടാവും.<ref>http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Canna_indica_%28Wild_Canna_Lily%29.htm</ref> വിത്ത് ആഭരണങ്ങളിലെ മുത്തുകളായി ഉപയോഗിക്കുന്നുണ്ട്.<ref>http://waynesword.palomar.edu/pljune98.htm</ref>

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=തോട്ടവാഴ&oldid=3127" എന്ന താളിൽനിന്നു ശേഖരിച്ചത്