Login Logout

തിരുക്കള്ളി

ഫലകം:Prettyurl ഫലകം:Taxobox

ആഫ്രിക്കൻ വംശജനായ തിരുക്കള്ളിയുടെ ഫലകം:ശാനാ എന്നാണ്. ഇതിന്റെ വിഷമുള്ള കറ ജൈവഡീസൽ ആക്കിമാറ്റാവുന്നതാണ്. ഇതിന്റെ പൂക്കൾ ശലഭങ്ങളെയും തേനീച്ചകളെയും വണ്ടുകളെയും ആകർഷിക്കുന്നു. അവർ തന്നെയാണ് പ്രധാനമായി പരാഗണം നടത്തുന്നതും. നല്ല രീതിയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന ഒരു ചെറുവൃക്ഷമാണിത് <ref>http://www.plantzafrica.com/plantefg/euphorbtirucal.htm</ref>.

അർബുദത്തിനു കാരണമാകുന്നു

അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ യൂഫോർബിയ തിരുക്കള്ളിയുടെ പാൽക്കറയ്ക്ക് ലിംഫോമ കാൻസർ ഉണ്ടാക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2012ൽ ഇറ്റലിയിലെ സീത യൂണിവേഴ്സിറ്റിയിലെ കാൻസർ വിഭാഗം ഗവേഷകർ ഇതിനെ ശരിവെയ്ക്കുകയും ഈ പാൽക്കറ എങ്ങനെ അർബുധത്തിനു ഹേതുവാകുന്നു എന്നും കണ്ടെത്തുകയുണ്ടായി.<ref>ഫലകം:Cite news</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=തിരുക്കള്ളി&oldid=3119" എന്ന താളിൽനിന്നു ശേഖരിച്ചത്