Login Logout

ഡിപ്കാടി മൊണ്ടാനം

ഫലകം:Prettyurl ഫലകം:Taxobox


കാഴ്ചയിൽ ഉള്ളിച്ചെടിയുമായി സാമ്യമുള്ളതാണ് ഡിപ്കാടി മൊണ്ടാനം ഫലകം:ശാനാ. തൂങ്ങിക്കിടക്കുന്ന തൂവെള്ളപ്പൂക്കളുള്ളതാണ് ഈ സസ്യം. ഹയാസിന്തേസിയ (Scilloideae) കുടുംബത്തിൽപ്പെട്ട ഈ ചെടി കേരളത്തിൽ പാലക്കാട്, നെല്ലിയാമ്പതി മലനിരകളിലെ സീതാർകുണ്ടിന് താഴെയുള്ള വേങ്ങപ്പാറയിൽ 2013 ൽ കണ്ടെത്തിയിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/3471116/2015-03-12/kerala</ref>

അവലംബം

<references/>

"https://ml.indianmedicinalplants.info/index.php?title=ഡിപ്കാടി_മൊണ്ടാനം&oldid=3787" എന്ന താളിൽനിന്നു ശേഖരിച്ചത്