സ്വകാര്യതാളുകൾ
User menu

ചെറുകടലാടി

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl ഫലകം:Taxobox ലോകത്തെല്ലായിടത്തും തന്നെ സാന്നിധ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകടലാടി. ഫലകം:ശാനാ. അരമീറ്ററോളം ഉയരം വയ്ക്കും. 1650 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വഴിവക്കിലും, ചെറുകാട്ടിലുമെല്ലാം വ്യാപകമായി വളരുന്ന ഒരു കളയാണ് ചെറുകടലാടി<ref>http://globinmed.com/index.php?option=com_content&view=article&id=79089:cyathula-prostrata-l-blume&catid=367:c</ref>. Pastureweed, Hookweed, Purple Princess എന്നെല്ലാം അറിയപ്പെടുന്നു<ref>http://plants.usda.gov/java/profile?symbol=CYPR10</ref>. ഔഷധസസ്യമാണ്<ref>http://enchantingkerala.org/ayurveda/ayurvedic-medicinal-plants/cherukataladi.php</ref>. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യത്തിൽ ഇത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്<ref>http://www.stuartxchange.com/Dayang.html</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"http://ml.indianmedicinalplants.info/index.php?title=ചെറുകടലാടി&oldid=1040" എന്ന താളിൽനിന്നു ശേഖരിച്ചത്
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:42, 20 ഏപ്രിൽ 2017.
  • ഈ താൾ 40 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.