Login Logout

ചതകുപ്പ

ഫലകം:Prettyurl ഫലകം:About ഫലകം:Taxobox ചതകുപ്പ, ശതകുപ്പ എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: anethum graveolens L എന്നാണ്. സംസ്കൃതത്തിൽ ശതപുഷ്പ:, ശതഹ്വ, മധുര എന്നും ഇംഗ്ലീഷിൽ Dill എന്നും അറിയുന്നു.

ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.

വിവിധയിനങ്ങൾ

രൂപവിവരണം

60 സെ.മീറ്റർ ഉയരം വരെ വളരുന്നു. ഡിസംബറിൽ പൂക്കുന്ന ചെടി ഫെബ്രുവരിയോടെ ഫലങ്ങളാകുന്നു.

രസാദി ഗുണങ്ങൾ

രസം  : മധുരം, കടു

ഗുണം  : ലഘു, തീക്ഷണം

വീര്യം : ഉഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

ഫലം

ഔഷധ ഗുണം

വാതഹരമാണ്. കഫം ശമിപ്പിക്കും.

ചിത്രശാല

അവലംബം

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് <references/>

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ചതകുപ്പ&oldid=1278" എന്ന താളിൽനിന്നു ശേഖരിച്ചത്