Login Logout

കോറിഫ റ്റാലിയേര

ഫലകം:Prettyurl ഫലകം:Taxobox

പനവർഗ്ഗത്തിൽപ്പെട്ട, ബംഗാൾ വംശജനായ ഒരു മരമാണ് കോറിഫ റ്റാലിയേര. ഫലകം:ശാനാ. വംശനാശം നേരിട്ട<ref>http://www.iucnredlist.org/details/38493/0</ref> <ref>http://164.100.52.111/speciesdetails.asp?pid=241</ref>ഈ മരത്തിന്റെ അവശേഷിച്ചിരിക്കുന്ന ഒരേയൊരു അംഗം ധാക്ക സർവകലാശാലയിലെ ചെറുകാട്ടിലാണ് ഉള്ളത്. അത് ഇവിടെ വളരുന്ന കാര്യം 1950-ലാണ് കണ്ടെത്തിയത്. 2008- ൽ ആ മരം പുഷ്പിച്ചു. പുഷ്പിച്ചാൽ നശിക്കുന്ന പനവർഗ്ഗമായതിനാൽ ആ മരം നശിക്കുമെന്നു കരുതുന്നു. ബംഗ്ലാദേശിലെ മറ്റൊരു പാർക്കിൽ ഇത്തം മരങ്ങൾ ഇനിയുമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തൈകൾ ഉണ്ടാക്കാമെന്ന പ്രതീക്ഷയിൽ 500 വിത്തുകൾ ധാക്ക സർവകലാശാല സൂക്ഷിച്ച് വച്ചിട്ടുണ്ട്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കോറിഫ_റ്റാലിയേര&oldid=3046" എന്ന താളിൽനിന്നു ശേഖരിച്ചത്