Login Logout

കാട്ടുപരുത്തി

ഫലകം:Prettyurl ഫലകം:Taxobox കാട്ടുപൂവരശ് എന്നും അറിയപ്പെടുന്ന കാട്ടുപരുത്തി 2-3 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. ഫലകം:ശാനാ. ഗൊണേറിയ, സിഫിലിസ് എന്നീ രോഗങ്ങൾക്ക് ഈ ചെടിയുടെ വേരും കായും ഔഷധമായി ഉപയോഗിക്കാറുണ്ട്<ref>http://www.flowersofindia.net/catalog/slides/Ban%20Kapas.html</ref>. തൊലിയിലെ നാര് വള്ളിയായി ഉപയോഗിക്കുന്നു. മഹാരാഷ്ടയിലെ കൊർക്കു വിഭാഗക്കാർ മഞ്ഞപ്പിത്തത്തിന്റെ ചികിൽസയ്ക്ക് കാട്ടുപരുത്തി മരുന്നായി ഉപയോഗിക്കുന്നുണ്ട്<ref>http://www.stuartxchange.com/Bulak-bulakan.html</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കാട്ടുപരുത്തി&oldid=1100" എന്ന താളിൽനിന്നു ശേഖരിച്ചത്