Login Logout

കല്ലിലവ്

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox ഇലവുമായി നല്ല സാമ്യമുള്ള മരമാണ് കല്ലിലവ്. ഫലകം:ശാനാ. പലനാടുകളിൽ ചെറുവ്യത്യാസമുള്ള സ്പീഷീസുകൾ കണ്ടുവരുന്നു<ref>http://www.theplantlist.org/tpl/record/kew-2679143</ref>. 30 മീറ്ററോളം ഉയരം വയ്ക്കുന്ന മരം. ഇല പൊഴിക്കുന്ന മരമാണ്. ശാഖയിലും തടിയിലും മുള്ളുണ്ടാവും. തുറന്ന സ്ഥലങ്ങളിൽ വീണ വിത്തുകളേ മുളയ്ക്കുകയുള്ളൂ, അതിനാൽ കാട്ടിൽ സ്വാഭാവിക പുനരുദ്ഭവം കുറവാണ്. തടിക്ക് കാതലില്ല.

മറ്റു ഭാഷകളിലെ പേരുകൾ

Common name: Showy Silk Cotton Tree, Silk Cotton Tree • Manipuri: খুমন তেৰা Khuman tera • Marathi: देव सावर Dev-savar • Tamil: வெள்ளைக்குங்கிலியம் Vellaikungiliyam • Malayalam: Kallilavu • Bengali: সেমল Semal • Kuki: Inpang • Assamese: Dumboil • Sanskrit: कूटशाल्मली Kutasalmali (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കല്ലിലവ്&oldid=2084" എന്ന താളിൽനിന്നു ശേഖരിച്ചത്