Login Logout

ഓടമരം

ഫലകം:Prettyurl ഫലകം:Taxobox ഒരു നിത്യ ഹരിത മരമാണ് ഓടമരം. ഫലകം:ശാനാ വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ മറയൂർ വനങ്ങളിൽ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവർദ്ധകഗുണങ്ങൾ ഉള്ള തായി കണ്ടിട്ടുണ്ട്. <ref>http://www.ijprdasdf.blogspot.com/Article_No_122_June_10_12.html </ref>

രസാദി ഗുണങ്ങൾ

രസം :തിക്തം

ഗുണം :സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

കായ്, എണ്ണ, ഇല <ref name=" vns1"/>


അവലംബം

ഫലകം:Reflist

  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ഓടമരം&oldid=1394" എന്ന താളിൽനിന്നു ശേഖരിച്ചത്