Login Logout

എരുമക്കള്ളി

ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)<ref> http://www.flowersofindiaasdf.blogspot.com/catalog/slides/Mexican%20Prickly%20Poppy.html </ref> മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)

രൂപവിവരണം

60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌ <ref>ആയുവേദിക് മെഡിസിനൽ പ്ലാന്റ്സ് ശേഖരിച്ച തീയ്യതി 20 മെയ് 2009</ref>.

ഔഷധയോഗ്യമായ ഭാഗങ്ങൾ

സമൂലം, കറ

ഔഷധ ഗുണം

വിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.

കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വ്രണങ്ങൾ കരിയാൻ നല്ലതാണ്.

അവലംബം

കേരളത്തിലെ കാട്ടുപൂക്കൾ (ഭാഗം2) - മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി <references/>

ഫലകം:Plantstub

"https://ml.indianmedicinalplants.info/index.php?title=എരുമക്കള്ളി&oldid=900" എന്ന താളിൽനിന്നു ശേഖരിച്ചത്