Login Logout

ഊളൻ തകര

ഫലകം:Prettyurl ഫലകം:Taxobox ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ല്ലായിടത്തും കണ്ടു വരുന്നു. പൊന്നാവീരം എന്നും പേരുണ്ട്.

വളർത്ത്മൃഗങ്ങൾക്ക് ഈ ചെടി വിഷമാണെന്ന് കരുതപ്പെടുന്നു.<ref>Coffee Senna (Senna occidentalis) poisoning in cattle in Brazil. Barth AT, Kommers GD, Salles MS, Wouters F and de Barros CS, Vet Hum Toxicol. 1994 Dec;36(6):541-5.</ref>. ഈ ചെടിയുടെ വേരിൽ ഇമോഡിനും<ref>Emodin, an antibacterial anthraquinone from the roots of Cassia occidentalis. J.C. Chukwujekwu, P.H. Coombes, D.A. Mulholland and J. van Staden, South African Journal of Botany, Volume 72, Issue 2, May 2006, Pages 295-297, ഫലകം:DOI</ref> വിത്തിൽ ക്രിസാറോബിനും (1,8-dihydroxy-3-methyl-9-anthrone) എൻ-മീതൈൽമോർഫൊലീനും കാണപ്പെടുന്നു<ref>Isolation of N-methylmorpholine from the seeds of Cassia occidentalis (coffee senna). Hyeong L. Kim, Bennie J. Camp, Ronald D. Grigsby, J. Agric. Food Chem., 1971, 19 (1), pp 198–199, ഫലകം:DOI</ref>.

മോഗ്ദാദ് കോഫി വിത്ത് വറുത്ത് കാപ്പിപ്പൊടിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. ഈ പൊടിയിൽ പക്ഷെ കഫീൻ അടങ്ങിയിട്ടില്ല. കാപ്പിപ്പൊടിയിൽ മായം ചേർക്കാനും മോഗ്ദാസ് കോഫി വറുത്തത് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :തിക്തം, മധുരം

ഗുണം :ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

ഇല, വിത്ത്, വേര് <ref name=" vns1"/>


അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Wikispecies ഫലകം:Commonscat ഫലകം:ITIS

"https://ml.indianmedicinalplants.info/index.php?title=ഊളൻ_തകര&oldid=3520" എന്ന താളിൽനിന്നു ശേഖരിച്ചത്