Login Logout

ഊരം

ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊർപ്പം. ഇംഗ്ലീഷിൽ Indian Mallow എന്നു അറിയുന്നു. കുടുംബം : Malvaceae ശാസ്ത്രനാമം : Abutilon indicum. ഇവ ഔഷധമായി ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ഇവ വളർത്തുന്നു.ചെമ്പൻ പുള്ളിച്ചാടൻ, ചൊട്ടശലഭം എന്നീ ശലഭങ്ങളുടെ ലാർവ ഇവയുടെ ഇലകൾ ഭക്ഷിച്ചു വളരാറുണ്ട്.

കായകൾ

രസാദി ഗുണങ്ങൾ

  • രസം :ത്ക്തം, മധുരം
  • ഗുണം :സ്നിഗ്ധം, ഗ്രാഹി
  • വീര്യം :ശീതം
  • വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര്, വിത്ത്, ഇല <ref name=" vns1"/>

അവലംബം

<references/>

  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ഊരം&oldid=1290" എന്ന താളിൽനിന്നു ശേഖരിച്ചത്