Login Logout

ഉഴിഞ്ഞ

ഫലകം:Prettyurl ഫലകം:Taxobox ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. (ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം - Cardiospermum halicacabum)<ref>http://ayurvedicmedicinalplantsasdf.blogspot.com/index.php?option=com_zoom&Itemid=26&page=view&catid=3&key=20&hit=1</ref>. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു<ref>http://www.flowersofindiaasdf.blogspot.com/catalog/slides/Balloon%20Vine.html</ref>. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.

രസാദി ഗുണങ്ങൾ

രസം :തിക്തം

ഗുണം :സ്നിഗ്ധം, സരം

വീര്യം :ഉഷ്ണം

വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

സമൂലം, ഇല, വിത്ത്, വേര് <ref name=" vns1"/>

ഔഷധ ഉപയോഗം

മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.

ഉഴിഞ്ഞ

പുരാണം

യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

അവലംബം

<references/>

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:ദശപുഷ്പം

"https://ml.indianmedicinalplants.info/index.php?title=ഉഴിഞ്ഞ&oldid=1108" എന്ന താളിൽനിന്നു ശേഖരിച്ചത്