Login Logout

ഉത്കണ്ടകം

ഫലകം:Prettyurl ഫലകം:Taxobox ഒരു ഔഷധസസ്യയിനമാണ് ഉത്കണ്ടകം (ശാസ്ത്രീയ നാമം: Echinops echinatus). സംസ്കൃതത്തിൽ ഉത്കണ്ടകം, കണ്ടഫല: എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Indian Globe Thistle എന്നും പറയുന്നു. കേരളത്തിൽ മറയൂരിൽ തമിഴ്നാടിനോടു ചേർന്നു വനത്തിൽ കാണുന്നു.

രൂപവിവരണം

അര മീറ്റർ ഉയരം വരെ വരും. പൂങ്കുല ഗോളാകൃതിയിലാണ്.

രസാദി ഗുണങ്ങൾ

  • രസം  : തിക്തം, കഷായം
  • ഗുണം  : തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

വേര്

ഔഷധ ഗുണം

പ്രസവ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. ലൈംഗികശേഷി കൂട്ടുന്നു. കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു.

ചിത്രശാല

അവലംബം

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

<references/>

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plantstub

"https://ml.indianmedicinalplants.info/index.php?title=ഉത്കണ്ടകം&oldid=1208" എന്ന താളിൽനിന്നു ശേഖരിച്ചത്