Login Logout

ഉകമരം

ഫലകം:Prettyurl ഫലകം:Taxobox ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു.

വിവിധയിനങ്ങൾ

Salvadora persica, salvadora oleides എന്നീ രണ്ടു് ഇനങ്ങളുണ്ട്.

രൂപവിവരണം

കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്നു. തൊലിക്ക് അല്പം പച്ചയും വെളുപ്പും കലർന്ന ചാരനിറം.

രസാദി ഗുണങ്ങൾ

  • രസം  : ക്ഷാരം, തുവരം, ലവണം
  • ഗുണം  : തീക്ഷണം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

പൂവ്, കായ്, ഇല, തൊലി, വേരു്.

ഔഷധ ഗുണം

തൊലി ആർത്തവ രോഗത്തിനെ എതിരെ ഉപയോഗിക്കാം. കായ് വാജീകരണമാണ്.

ചിത്രശാല

അവലംബം

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

<references/>

"https://ml.indianmedicinalplants.info/index.php?title=ഉകമരം&oldid=1128" എന്ന താളിൽനിന്നു ശേഖരിച്ചത്