Login Logout

ഇഷദ്ഗോൾ

ഫലകം:Prettyurl ഫലകം:Taxoboxഫലകം:Commons ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷിൽ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തിൽ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നു. ജന്മദേശം പേർഷ്യയാണെന്ന് കരുതുന്നു.

രൂപവിവരണം

20 സെ. മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണ്.

രസാദി ഗുണങ്ങൾ

രസം  : മധുരം

ഗുണം  : സ്നിഗ്ധം, ഗുരു, പിൻശ്ചിലം

വീര്യം : ശീതം

വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ

വിത്ത്

ഔഷധ ഗുണം

വിരേചനം ഉണ്ടാക്കുന്നു. മൂത്രളമാണ്.

ചിത്രശാല

അവലംബം

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് <references/>

"https://ml.indianmedicinalplants.info/index.php?title=ഇഷദ്ഗോൾ&oldid=1258" എന്ന താളിൽനിന്നു ശേഖരിച്ചത്