Login Logout

ഇരുവേലി

ഫലകം:Prettyurl ഫലകം:Taxobox

ലാമിയേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ഇരുവേലി ഫലകം:ശാനാ. മൃദുകാണ്ഡത്തോടു കൂടിയ കുറ്റിച്ചെടിയാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം. വാതഹരമാണ്.

ചിത്രശാല

അവലംബം

<references/>

"https://ml.indianmedicinalplants.info/index.php?title=ഇരുവേലി&oldid=1092" എന്ന താളിൽനിന്നു ശേഖരിച്ചത്