Login Logout

ആവിൽ

ഫലകം:Prettyurl ഫലകം:Taxobox ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു.. Ulmus rubra എന്നാണ്‌ ശാസ്ത്രീയ നാമം.

പേരിനു പിന്നിൽ

ആവിൽ മരത്തിന്റെ പട്ട

ആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ്‌ പേര്‌.

രസാദി ഗുണങ്ങൾ

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

മരപ്പട്ട, ഇല <ref name=" vns1"/>

വിതരണം

ആവിൽ മരത്തിന്റെ ഇല

ഇലകൊഴിയും വനമേഖലകളിലാണ്‌ സാധാരണയായി കണ്ടു വരുന്നത്

ചിത്രശാല

അവലംബം

  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 81-7638-475-5

<references/> ഫലകം:Navboxഫലകം:Plantstub

"https://ml.indianmedicinalplants.info/index.php?title=ആവിൽ&oldid=216" എന്ന താളിൽനിന്നു ശേഖരിച്ചത്