Login Logout

ആവണക്ക്

ഫലകം:Prettyurl ഫലകം:Taxobox

യൂഫോർബിയേസീ കുടുംബത്തിലെ ഒരു ചെടിയാണ് ആവണക്ക്' അല്ലെങ്കിൽ ചിറ്റാവണക്ക്. റിസിനസ് ജനുസിലെയും, റിസിനിനേ ഉപനിരയിലെതന്നെയും ഏക സ്പീഷിസ് ആണ് ആവണക്ക്.

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.<ref> അഷ്ടാംഗഹൃദയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, ISBN 81-86365-06-0 , പുറം 705.</ref>

രസാദി ഗുണങ്ങൾ

  • രസം :മധുരം, കടു, കഷായം
  • ഗുണം :ഗുരു, സ്നിഗ്ധം, തീക്ഷ്ണം, സൂക്ഷ്മം
  • വീര്യം :ഉഷ്ണം
  • വിപാകം :മധുരം<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

റിസിൻ

ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.

ഔഷധയോഗ്യ ഭാഗം

എണ്ണ, വേര്, ഇല <ref name=" vns1"/>


ചിത്രശാല

അവലംബം

<references/>

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആവണക്ക്&oldid=2120" എന്ന താളിൽനിന്നു ശേഖരിച്ചത്