Login Logout

ആറ്റുകറുക

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആറ്റുകറുക ഫലകം:ശാനാ. 10 മീറ്ററോളം ഉയരം വയ്ക്കുന്ന ആറ്റുകറുക 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.<ref>http://www.biotik.org/india/species/g/garcwigh/garcwigh_en.html</ref> ആനമലയ്ക്കും തിരുവിതാംകൂറിനും ഇടയിൽ ചിലയിടങ്ങളിൽ മാത്രം കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നു.<ref>http://www.iucnredlist.org/details/38756/0</ref>

മറ്റു പേരുകൾ

Mysore gamboge, Sour mangosteen, പുളിമരം, കോളിവല.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആറ്റുകറുക&oldid=2324" എന്ന താളിൽനിന്നു ശേഖരിച്ചത്