Login Logout

ആനവണങ്ങി

ഫലകം:Prettyurl ഫലകം:Needs Image ഫലകം:Taxobox 15 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് ആനവണങ്ങി. ഫലകം:ശാനാ. മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ എന്നെല്ലാം പേരുകളുണ്ട്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. <ref>http://indiabiodiversity.org/species/show/8812</ref> 1800 മീറ്റർ വരെ ഉയരമുള്ള കാടുകളിലാണ് ആനവണങ്ങി ഉണ്ടാവുക. <ref>http://www.biotik.org/india/species/c/caseovat/caseovat_en.html</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആനവണങ്ങി&oldid=1718" എന്ന താളിൽനിന്നു ശേഖരിച്ചത്