Login Logout

ആനപ്പരുവ

ഫലകം:Prettyurl ഫലകം:Taxobox വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി<ref>http://www.indianetzone.com/38/pothos_scandens_plants.htm</ref> എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. ഫലകം:ശാനാ. ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്<ref>http://www.globinmed.com/index.php?option=com_content&view=article&id=62782:pothos-scandens-l&catid=8&Itemid=113</ref>. ചൈനയിൽ ചിലയിടത്ത് ചായയ്ക്ക് പകരം ഇതുപയോഗിക്കാറുണ്ട്<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200027309</ref>. ആന്തമാനിലും ആനപ്പരുവ കാണാറുണ്ട്<ref>http://ml.indianmedicinalplants.info/catalog/slides/Climbing%20Aroid.html</ref>. ഇന്ത്യ മുതൽ മലീഷ്യയും മഡഗാസ്കറും വരെ ഇത് കണ്ടുവരുന്നു.<ref name=":0">ഫലകം:Cite web</ref>

കോണുകൾ ഉള്ള തണ്ടുകൾ. അറ്റം കൂർത്ത് ആരംഭത്തോടടുത്ത് വീതി കൂടിയ ഇലകൾ. 3-6 സെ.മീ നീളമുള്ള ഇലഞെട്ട് വീതിയേറിയതാണ്. <ref name=":0" />

ചിത്രശാല

പരിവള്ളി

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആനപ്പരുവ&oldid=3440" എന്ന താളിൽനിന്നു ശേഖരിച്ചത്