Login Logout

ആനത്തകര

ഫലകം:Prettyurl ഫലകം:Taxobox ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ ഫലകം:ശാനാ എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കൻ വംശജനായ ആനത്തകര ഇപ്പോൾ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തിൽ ആനത്തകര മരുന്നാണ്. പലയിടത്തും ഇതൊരു അധിനിവേശസസ്യമാണ്<ref>http://www.agric.wa.gov.au/dps/version02/01_plantview.asp?page=3&contentID=18&</ref>. ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങൾക്കും ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈൻസിൽ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്<ref>http://www.flowersofindiaasdf.blogspot.com/catalog/slides/Candle%20Bush.html</ref>.

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Wikispecies ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആനത്തകര&oldid=1448" എന്ന താളിൽനിന്നു ശേഖരിച്ചത്