Login Logout

ആനച്ചേര്

ഫലകം:Prettyurl ഫലകം:ToDisambig ഫലകം:Taxobox പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മരമാണ് മലഞ്ചേര്, കാട്ടുചേര് എന്നെല്ലാം അറിയപ്പെടുന്ന ആനച്ചേര്. ഫലകം:ശാനാ. 35 മീറ്ററോളം ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്. സഹ്യാദ്രിയിൽ കാണുന്നു<ref>http://www.biotik.org/india/species/h/holigrah/holigrah_en.html</ref>. ഇല കാട്ടുചേരിന്റെ ഇലയേക്കാൾ വലുതായിരിക്കും. അതാണ് പ്രധാന വ്യത്യാസം.

ആനച്ചേരിന്റെ പഴങ്ങൾ

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ആനച്ചേര്&oldid=1530" എന്ന താളിൽനിന്നു ശേഖരിച്ചത്