Login Logout

ആനക്കൊടിത്തൂവ

ഫലകം:Prettyurl ഫലകം:Taxobox

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരിനം ഭക്ഷ്യയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ (ശാസ്ത്രീയനാമം: Laportea interrupta<ref>Hen's Nettle, Flowers of India</ref>). ഇത് ആനത്തൂവ, കുപ്പത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചൊറിച്ചിലുണ്ടാക്കുന്ന ഇതിന്റെ ഇലകൾ ഒന്നോ രണ്ടോ പ്രവാശ്യം വെള്ളത്തിൽ മുക്കിയെടുത്തശേഷം തോരനോ കറിയോ ഉണ്ടാക്കുന്നു.

ഇതും കാണുക

ആനച്ചൊറിയണം

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആനക്കൊടിത്തൂവ&oldid=1308" എന്ന താളിൽനിന്നു ശേഖരിച്ചത്