Login Logout

അൽപ്പം

ഫലകം:Prettyurl ഫലകം:Taxobox ഫലകം:വിക്കിനിഘണ്ടു അൽപം, കൊടസ്സാരി, താപസിമുരിങ്ങ,കോടാശാരി, തപശി, കരൾപ്പച്ച, വെഷകണ്ട, കരൾവേഗം എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടി. ഫലകം:ശാനാ. പശ്ചിമഘട്ടത്തിലെ മലയോരമേഖലകളിൽ കാണപ്പെടുന്നു. മൂന്നു മീറ്റർ വരെ ഉയരം വയ്ക്കും.

പാമ്പുവിഷമുൾപ്പെടെയുള്ള വിഷങ്ങൾക്കെതിരെ ഉപയോഗിക്കുന്നു. പാകമാവാത്ത കായ ചവയ്ക്കുന്നത്‌ വയറുവേദനയ്ക്ക്‌ നല്ലതാണ്‌. വേരിലടങ്ങിയിട്ടുള്ള ആൽക്കലോയ്ഡ്‌ ആയ ചക്രാനിൻ രക്തത്തിൽ കലർന്നാൽ വിഷമാണ്‌, എന്നാൽ വായ വഴി ഉള്ളിൽച്ചെന്നാൽ കുഴപ്പമില്ല. <ref>http://ayurvedicmedicinalplantsasdf.blogspot.com/index.php?option=com_zoom&Itemid=26&page=view&catid=1&key=59</ref>

കോടാശാരി അകം ചെന്നാൽ കാർക്കോടകനേ നാണിക്കും,അല്പമൽപ്പത്തിനകത്തും വിഷം പുറത്തും- എന്ന് നാട്ടു വൈദ്യം

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

"https://ml.indianmedicinalplants.info/index.php?title=അൽപ്പം&oldid=1358" എന്ന താളിൽനിന്നു ശേഖരിച്ചത്