Login Logout

അസ്ഥിമരം

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. ഫലകം:ശാനാ. 12 മീറ്റരോളം ഉയരം വയ്ക്കും<ref>http://www.biotik.org/india/species/d/drypvenu/drypvenu_en.html</ref>. ആൽബട്രോസ് ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്<ref>http://books.google.co.in/books?id=cuPPjOMcu_4C&pg=PA222&lpg=PA222&dq=Drypetes+venusta&source=bl&ots=a44ixnmPhF&sig=HxWBk2kXU7hD_VqkCZNjTWsPkcM&hl=en&sa=X&ei=TbkjUfThJ47KmAXkhYCYAw#v=onepage&q=Drypetes%20venusta&f=false</ref>. ഏണിക്കമ്പൻ, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=അസ്ഥിമരം&oldid=1010" എന്ന താളിൽനിന്നു ശേഖരിച്ചത്